നെടുമ്പാശേരി: ചെറിയ വാപ്പാലശേരി കരയിൽ പാറപ്പുറം പരേതനായ കുഞ്ഞവരായുടെ ഭാര്യ കുഞ്ഞന്നം (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെറിയ വാപ്പാലശേരി മോർ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, ഏലിയാസ്, ഏലിയാമ്മ, മേരി, വർഗീസ്, പരേതനായ മത്തായി. മരുമക്കൾ: മറിയാമ്മ, ഔസേഫ്, ഷേർലി, ബേബി, തോമസ്, ആൻസി.