കൊച്ചി: നിർമ്മാണപ്രവർത്തനം നടക്കുന്ന അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിന്റെ രണ്ടാംനിലയിൽ നിന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. അതിവേഗം ജോലി തീർക്കുവാൻ രാത്രി വൈകിയും ഇവിടെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന.