പോത്തൻകോട് : കാട്ടായിക്കോണം കളരിക്കവിള വീട്ടിൽ കെ.രാധാമണി (65) നിര്യാതയായി. ഭർത്താവ് എസ്.ശശിധരൻ.
മക്കൾ: സുജമോൾ, സൂരജ് (കെ.എസ്.ആർ.ടി.സി ) രജിത് മോൾ (കെ.എസ്.ആർ.ടി.സി ) മരുമക്കൾ: സുനിൽ കുമാർ (ഫയർഫോഴ്സ്, ആറ്റിങ്ങൽ) ,രമ്യമോൾ, സിമിൻ (ആരോഗ്യ വകുപ്പ്) .സഞ്ചയനം വ്യാഴാഴ്ച 8 മണിക്ക്.