പേരൂർക്കട: കുടപ്പനക്കുന്ന് മൂങ്ങോട്ടുകോണം പണയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ബി. ശ്യാമള(75) നിര്യാതയായി.
മക്കൾ: ജയകുമാർ, അനിൽകുമാർ,ജയകുമാരി, അജിത് കുമാർ.
മരുമക്കൾ: ശ്രീജ, റീന, ജ്യോതി കുമാരി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.