തിരുവനന്തപുരം : വട്ടിയൂർക്കാവ് മൂന്നാംമൂട് മേലെ മങ്കാരത്തു വീട്ടിൽ കെ. സത്യൻ (75,റിട്ട ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്) നിര്യാതനായി.
ഭാര്യ : പരേതയായ എൽ. തങ്കം.മക്കൾ : പ്രമീള, പ്രതിഭ.
മരുമക്കൾ : ശ്രീധരൻ, ശിവപ്രസാദ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്