പോത്തൻകോട്: കരൂർ ചുണ്ടവിള പത്മതീർത്ഥത്തിൽ ഗോപാലൻ ആശാരി (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ്, മുരുകൻ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.