ബാലരാമപുരം: മന്നോട്ടുകോണം ശ്രീവിലാസത്തിൽ സുധാകരൻ നായരുടെ ഭാര്യ ശ്രീകല കെ.എൻ (49) നിര്യാതയായി .മക്കൾ: ശ്രീലാൽ, ശ്രീലക്ഷ്മി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.