vij

തിരുവല്ലം: പുതിച്ചൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ വിജയമ്മ(86) നിര്യാതയായി. മക്കൾ: രമാദേവി, ഉഷാകുമാരി, സതി കുമാരി. മരുമക്കൾ: സുരേന്ദ്രൻ നായർ, രാജശേഖരൻ നായർ, പരേതനായ മോഹനൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.