jana

മേലാറ്റൂമൂഴി: വാണിയംവിളാകത്ത് വീട്ടിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ജാനകിഅമ്മ (87) നിര്യാതയായി.മക്കൾ: ഇന്ദിര അമ്മ, ശ്യാമളകുമാരി അമ്മ. മരുമക്കൾ: പരേതനായ നാരായണപിള്ള, വിജയൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.