p-p-joseph

തിരുവനന്തപുരം:തിരു. മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും കോസ്മോപൊളിറ്റൻ ആശുപത്രി മുൻ ഡയറക്ടറും ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. പി. പി .ജോസഫ് (87) നിര്യാതനായി.ഭാര്യ : ലീല ജോസഫ് തൃശ്ശൂർ ചാണ്ടി കുടുംബാംഗമാണ്. മക്കൾ :ഡോ. ജേക്കബ് (യു.എസ്. എ ) ,ഡോ. തെരേസ (യു.കെ), ഡോ. ബിനു ( യു.കെ) .മരുമക്കൾ :ഡോ. ലിജ (യു. എസ്.എ), ഡോ. ജോമി (യു. കെ), ഡോ. ആന്റണി (യു. കെ). സംസ്കാരം പിന്നീട് .