cccc

തി​രുവനന്തപുരം: അന്തർദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രത്തി​ന്റെ ആഭി​മുഖ്യത്തി​ൽ 22 മുതൽ ആഗസ്റ്റ് 16 വരെയുള്ള എല്ലാ ആഴ്ചകളി​ലും തി​ങ്കൾ മുതൽ വെള്ളി​വരെ വൈകുന്നേരം 3.30 മുതൽ ശ്രീനാരായണഗുരു ദർശനവും രാമായണവും എന്ന വി​ഷയത്തി​ൽ ' ICSNGSR" എന്ന യൂ ട്യൂബ് ചാനലി​ലൂടെ അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി​. സുഗീത ക്ളാസ് നടത്തുന്നത് സംപ്രേഷണം ചെയ്യുന്നതായി​രി​ക്കും.