മണ്ഡപത്തിൻകടവ്: ചേനാട് സരസ്വതി വിലാസത്തിൽ രാധാകൃഷ്ണൻ നായർ (50)നിര്യാതനായി. അമ്മ തങ്കം.ഭാര്യ അർച്ചന .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.