obit


ചുങ്കത്തറ: പൊട്ടൻ തരിപ്പ എസ്.എൻ.ഡി.പി ശാഖയുടെ മുൻ കമ്മിറ്റിയംഗമായിരുന്ന ആക്കളത്തിൽ കൊച്ചു കേശവൻ (75) നിര്യാതനായി. മക്കൾ: മധു (ശിവദാസൻ) ,മനോജ്, മിനി. മരുമക്കൾ: ബിന്ദു (പൊട്ടൻ തരിപ്പ ശാഖാ വനിത സംഘം സെക്രട്ടറി) രജിത ,പ്രകാശ്.