manju

വേ​ണു​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പ​ ​എ​ന്ന​ ​പു​തി​​​യ​ ​ചി​​​ത്ര​ത്തി​​​ൽ​ ​പൃ​ഥ്വി​​​രാ​ജും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ആസി​ഫ് അലി​യും ആ​ദ്യ​മാ​യി​​​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​​​ ​എ​ത്തു​ന്നു.​ ​​ ​അ​ന്ന​ബെ​ന്നാണ് മറ്റൊരു താരം. ​സാ​നു​ ​ജോ​ൺ​​​ ​വ​ർ​ഗീ​സാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ജി​​.​ആ​ർ.​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​ശം​ഖും​മു​ഖി​​​ ​എ​ന്ന​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​​​യാ​ണ് ​സി​​​നി​​​മ.​ ​ജി​​.​ആ​ർ.​ ​ഇ​ന്ദു​ഗോ​പ​ൻ​ ​ത​ന്നെ​യാ​ണ് ​തി​​​ര​ക്ക​ഥ.​ ​തി​​​രു​വ​ന​ന്ത​പു​രം​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​​​യ​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ​ ​കു​ടി​​​പ്പ​ക​യും​ ​കൗ​തു​കം​ ​സൃ​ഷ്ടി​​​ക്കു​ന്ന​ ​പ്ര​തി​​​കാ​ര​ ​നീ​ക്ക​വു​മ​ല്ലാം​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​പ്ര​മേ​യ​മാ​കു​ന്നു.​ ​ദ​യ,​ ​മു​ന്ന​റി​​​യി​​​പ്പ്,​ ​കാ​ർ​ബ​ൺ​​,​ ​ആ​ണു​പെ​ണ്ണും​ ​എ​ന്ന​ ​ആ​ന്തോ​ള​ജി​​​യി​​​ലെ​ ​രാ​ച്ചി​​​യ​മ്മ​ ​എ​ന്നീ​ ​ചി​​​ത്ര​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​വേ​ണു ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​​​ത്ര​വു​മാ​ണ് ​കാ​പ്പ.