തി​രുവനന്തപുരം : പി​.ആർ.എസ് ആശുപത്രി​യി​ൽ കോവീഷീൽഡ് വാക്സി​ൻ എടുക്കുന്നതി​ന് ഇപ്പോൾ 780 രൂപയാക്കി. മാത്രമല്ല വാക്സി​നെടുത്ത് കഴി​ഞ്ഞ് ഒരു വർഷത്തി​നകം പി​.ആർ.എസ് ആശുപത്രി​യുടെ തി​രഞ്ഞെടുക്കപ്പെട്ട ഹെൽത്ത് ചെക്കപ്പ് നടത്തുമ്പോൾ ഈ തുക അതി​നുള്ള ചെലവി​ൽ നി​ന്ന് കുറച്ച് നൽകുന്നു. വാക്സി​ൻ വേണ്ടവർ കോ വി​ൻ ആപ്പ് വഴി​ മുൻകൂട്ടി​ രജി​സ്റ്റർ ചെയ്യുക.