പൂന്തുറ: പള്ളിതെരുവ് ടി.സി. 46/818 താഹിറ മൻസിലിൽ എം.സലീം (50) നിര്യാതനായി. ഭാര്യ. താഹിറ .മക്കൾ : ബിസ്മി , ഫർസാന. ഖബറടക്കം : പൂന്തുറ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.