തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്ക് അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.sncollegechempazhanthy.ac.in. അഭിമുഖം 30ന് രാവിലെ 9.30ന്. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഇതോടൊപ്പം നൽകും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ : 9633529255.