പെരുമാതുറ : പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ പരേതനായ കബീറി​ന്റെ ഭാര്യ നാസിമ (68) നിര്യാതയായി. മക്കൾ : ഹുസൈൻ,സുനിത,അലി അക്​ബർ,ഫൈസൽ, അൽതാഫ്. മരുമക്കൾ: സുമയ്യ, ഹസ്സൻ,സീന.