thankappan-

ശ്രീകാര്യം: ചെമ്പഴന്തി കല്ലറത്തല സജി വിലാസത്തിൽ അയണിമൂട് വീട്ടിൽ തങ്കപ്പൻ നായർ (88) നിര്യാതനായി.

സഹോദരങ്ങൾ : വിശ്വനാഥൻ നായർ, അപ്പുകുട്ടൻ നായർ, വിജയമ്മ അമ്മ, പരേതരായ ദേവകി, കുമാരൻ നായർ, ചെല്ലമ്മ, ഗോപി പിള്ള.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.