ഇടുക്കി :ജില്ലയിൽ 361 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.41ശതമാനമാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.367 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 50
ദേവികുളം 8
ഇടവെട്ടി 17
ഏലപ്പാറ 12
കരിമണ്ണൂർ 12
കട്ടപ്പന 52
കുമാരമംഗലം 7
കുമളി 18
മൂന്നാർ 15
നെടുങ്കണ്ടം 8
തൊടുപുഴ 32
ഉടുമ്പന്നൂർ 17
വണ്ടിപ്പെരിയാർ 11
വണ്ണപ്പുറം 9
വെള്ളിയാമറ്റം 9