ചെറുതോണി:കീരിത്തോട് മുണ്ടിയാനിക്കൽ ജോർജ് വർഗീസിന്റെ മകൻ സാം ജോർജ് (44 ) നിര്യാതനായി. തിരുവനന്തപുരം ടെക്‌നോപാർക്ക് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് . ഭാര്യ: അനിത സാം (വിദ്യാ സദൻ സെൻട്രൽ സ്‌കൂൾ തിരുവനന്തപുരം).മകൾ :എയ്ഞ്ചൽ ആൻ സാം .മാതാവ് :സലോമി ജോർജ്. സഹോദരി :സോമിനി ബാബു