വഴിത്തല: പുളിയ്ക്കൽ പരേതനായ ജോസഫിന്റെ മകൻ ബാബു ജോസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.ഭാര്യ: റാണി വെങ്ങല്ലൂർ തലപ്പയിൽ കുടുംബാംഗം.മക്കൾ:ജോസുകുട്ടി, ജോർജ്ജുകുട്ടി.മരുമകൾ:ടീന.