പാമ്പാടുംപാറ:ചക്കാലായിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് പാമ്പാടുംപാറ സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: സൂസമ്മ, ജയമ്മ, സിബി, ജോയിച്ചൻ, സിസമ്മ, രസിയമ്മ, പരേതനായ ജോർജ്ജുകുട്ടി. മരുമക്കൾ:ജോസഫ്, തോമസ്, മോളി, മാത്തുക്കുട്ടി, ജെസി, ജോജോ.