തൊടുപുഴ :പമ്പിംഗ് ലൈൻ പൊട്ടിയതിനാൽ തൊടുപുഴ നഗരസഭ പരിധിയിൽ വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എ.ഇ അറിയിച്ചു. ഫോൺ എ ഇ 85476 38429