മൂലമറ്റം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അറക്കുളം പഞ്ചായത്തിലെ കുളമാവ്, മൂലമറ്റം ,അശോക കവല, കുടയത്തുർ പഞ്ചായത്തിലെ കാഞ്ഞാർ, കോളപ്ര എന്നിവിടങ്ങളിൽഎൽ ഡി എഫ് ന്റെ നേതൃത്വത്തിൽസ്വീകരണം നൽകി. എൽ ഡി എഫ് നേതാക്കളായ. കെ എൽ ജോസഫ്, ഷാജി കാഞ്ഞമല, സുനിൽ സെബാസ്റ്റ്യൻ, ടോമി നാട്ടുനിലം, വി ജി ദാസ്, മാത്യൂസ് കുളത്തിനാൽ, പി. വി.ബിബിൻ, പി ഡി സുമോൻ എന്നിവർ നേതൃത്വം നൽകി.