rosamma

തൂക്കുപാലം: താന്നിമൂട് പറപ്പള്ളിക്കുന്നേൽ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (94) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: ജോസ് ,ഫിലോമിന, ആന്റണി (സി .പി .ഐ മണ്ഡലം കമ്മറ്റി അംഗം) .മരുമക്കൾ :ലീലാമ്മ, പാപ്പച്ചൻ, മോളി.