കുടയത്തൂർ: കൊവിഡ് ബാധിതരായ ക്ഷീര കർഷകർക്കും കാലവർഷ ക്കെടുതിയിൽ തൊഴുത്ത് നഷ്ട്ടപ്പെട്ടകർക്കും മൃഗ സംരക്ഷണ വകുപ്പ് സൗജന്യമായി നൽകുന്ന കാലിത്തീറ്റ വിതരണം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ ഉൽഘാടനം ചെയ്തു. വെറ്റനറി സർജൻ മുരളി പി, ക്ഷീരസംഘം സെക്രട്ടറി മനോജ് ഇ ആർ എന്നിവർ നേതൃത്വം നൽകി.