തൂക്കുപാലം :ആശാരികണ്ടം പരേതനായ കേശവന്റെ ഭാര്യ കുഞ്ഞുമോൾ കേശവൻ( 63 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ :ദീപു ,ദീപ .. മരുമക്കൾ :ശാരി, ദിനകരൻ.