മാസ്കില്ലാ, വേഗം വിട്ടോ: തൊടുപുഴ മങ്ങട്ട് കവല ബസ്റ്റാൻ്റിന് സമീപം ആടിനെ ബൈക്കിലിരിത്തി കൊണ്ടു പോകുന്ന കുടുംബം. ഫോട്ടോ: ബാബു സൂര്യ
മാസ്കും ഹെൽമെറ്റുമില്ല, വേഗം വിട്ടോ: തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിന് സമീപം ബൈക്കിന് പിന്നിൽ ആടിനെയും മുന്നിൽ ഭാരമേറിയ ചാക്കുമായി ഹെൽമറ്റ് വയ്ക്കാതെ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന കുടുംബം. ഫോട്ടോ: ബാബു സൂര്യ