കരിങ്കുന്നം: വെട്ടുകല്ലേൽ വി.എം. തോമസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് നെടിയകാട് ലിസ്യൂ പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോളി തങ്കച്ചൻ, എൽസി ജോസ്, ഷാജി തോമസ്, ബിജു തോമസ്, ഷിജു തോമസ് (ഭാരത് അലുമിനിയം തൊടുപുഴ), സ്വപ്ന സിബിച്ചൻ. മരുമക്കൾ: തങ്കച്ചൻ ആലിലക്കുഴിയിൽ നെയ്യശ്ശേരി, ജോസ് വള്ളക്കടയിൽ മണിമല, നിർമ്മല ഷാജി കുറുക്കൻകുന്നേൽ ( നഗരസഭാ മുൻ കൗൺസിലർ), സോണിയ ബിജു സാൻസൺ, ഷൈനി ബിജു ഓലേടത്തിൽ, സിബിച്ചൻ ചെട്ടുപറമ്പിൽ കരിമണ്ണൂർ.