കുടയത്തൂർ: ഇലപ്പള്ളി ഉന്നക്കാട്ട് സുധാകരന്റെ ഭാര്യ ലീലാമ്മ സുധാകരൻ (62) നിര്യാതനായി. രാജാക്കാട് ഈന്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: എസ്. ദയ, എസ്. അജീഷ് (ഏഷ്യൻ ട്രേഡിംഗ് കമ്പനി, തൊടുപുഴ), എസ്. മായ (അസി. പ്രൊഫസർ, എൻജിനിയറിംഗ് കോളജ്, മുട്ടം), എസ്. മനോജ് (പോപ്പുലർ ഫർണീച്ചേഴ്‌സ്, കാഞ്ഞാർ). മരുമക്കൾ: സി.എ. സജീവൻ (മാദ്ധ്യമ പ്രവർത്തകൻ, തേജസ് ദിനപത്രം മുൻ ഇടുക്കി ജില്ലാ ബ്യൂറോ ചീഫ്), സി.പി. ബിജു (ചാലയ്ക്കൽ, തൊടുപുഴ). സംസ്‌കാരം കുടയത്തൂരിലെ വീട്ടിൽ നടത്തി.