rasheed
റഷീദ് കലയന്താനി

തൊടുപുഴ: കലാനിലയം നാടകവേദിയുടെയടക്കം അനൗൺസറായിരുന്ന റഷീദ് കലയന്താനി (പുന്നംപുരക്കൽ റഷീദ്- 65) നിര്യാതനായി. നെയ്യശേരി ജുമാ മസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ മിസിരിയ കൊല്ലംമാട്ടേൽ കുടുംബാംഗം. മക്കൾ: സുനിത, റംഷി. മരുമക്കൾ: ഷാഹിദ് (കോതമംഗലം), സബിൻസ് (മൂവാറ്റുപുഴ).