maani

തൊടുപുഴ: ചാലാശ്ശേരി കളപ്പുരയ്ക്കൽ മാണി (91)​ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചാലാശ്ശേരി വി. പത്താംപീയൂസ് പള്ളിയിൽ. ഭാര്യ :അന്നക്കുട്ടി. മക്കൾ- സാലി,​ സോജൻ,​ ഷാജു,​ ബിജു,​ സജി. മരുമക്കൾ- ജോർജ്ജ്,​ സെലിൻ,​ പ്രിയ,​ സിന്ദു.