തൂക്കുപാലം: കൊച്ചുപ്ലാമൂട് ബ്ലോക്ക് നമ്പർ 1210 ൽ പി. ഉദയനെ( 46 )വീടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. .കമ്പംമെട്ട് പോലീസ് എത്തി മൃതദേഹം ഇടുക്കി മെഡിക്കൽകോളേജിലേക്ക് മാറ്റി.കൊവിഡ് പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച മൂന്നു മണിക്ക് സംസ്‌കരിക്കും. ഭാര്യ :സുജിത.മക്കൾ :ദേവാനന്ദ,ദൃശ്യനന്ദ.