yohannan

പെരുന്തൊട്ടി : പുത്തൻപുരയ്ക്കൽ യോഹന്നാൻ ആഗസ്തി (പാപ്പച്ചൻ -75) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം വടവാതൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ ഭാര്യ: ഏലിയാമ്മ കിളിയാർകണ്ടം മാണിവേലിൽ കുടുംബാംഗം. മക്കൾ, ധന്യ, രമ്യ, ആഷിൻ. മരുമക്കൾ: ൈബജു പുത്തൻ കളത്തിൽ,അഭിലാഷ് കാര്യാടി യിൽ, സാറ ചിറയിൽ