കാഞ്ഞാർ: കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കാഞ്ഞാർ
റോ വാട്ടർ പമ്പ് ഹൗസിൽ 400 കെ വി എ കപ്പാസിറ്റി ഇൻഡോർ ട്രാൻസ്‌ഫോർമർ തകരാറിലയതിനാൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.അറ്റകുറ്റ പണികൾ അടിയന്തരമായി നടന്ന് വരുന്നു.ചൊവ്വാഴ്ച്ച വരെ കുടിവെള്ള വിതരണം തടസ്സപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി തൊടുപുഴ സെക്ഷൻ 2 എ. ഇ അറിയിച്ചു.