മുട്ടം:ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.സെമി ഇന്റൻസീവ് മത്സ്യകൃഷി,വീട്ടുവളപ്പിൽ 2 സെന്റ് പടുതാകുളങ്ങളിലെ മത്സ്യകൃഷി,ബയോഫ്‌ളോക്ക് മത്സ്യകൃഷി (20 ക്യുബിക് മീറ്റർ, 50 ക്യുബിക് മീറ്റർ, 160 ക്യുബിക് മീറ്റർ) റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്രറം (50 ക്യുബിക് മീറ്റർ, 100 ക്യൂബിക് മീറ്റർ) എന്നിവയാണ് വിവിധ പദ്ധതികൾ.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും മുഹമ്മദ് അമീർ, ഫിഷറീസ് പ്രമോട്ടർ മുട്ടം പഞ്ചായത്ത് ഫോൺ:9497794843.