പുറപ്പുഴ: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയിലുള്‌പ്പെ ടുത്തി വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള അപേക്ഷഫോമുകൾ 1, 3 വാർഡുകളിൽ വഴിത്തല, നെടിയശാല ഗ്രാമകേന്ദ്രങ്ങൾ മുഖേനയും മറ്റ് വാർഡുകളിൽ അതത് അംഗനവാടികൾ മുഖേനയും വിതരണം ചെയ്യുകയും തിരികെ സ്വീകരിക്കുകയും ചെയ്യും. ഫോമുകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 12