ശാന്തിഗ്രാം: കോക്കാപ്പള്ളിൽ തോമസ് ജോസഫ് (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന ചർച്ച് സെമത്തേരിയിൽ. ഭാര്യ: പാണ്ടിപ്പാറ കല്ലിടുക്കിൽ ലിസി. മക്കൾ: ബിനീഷ് , ബജേഷ് , മനീഷ. മരുമക്കൾ: രമ്യ , സൗമ്യ , നോബി സേവ്യർ .