മുട്ടം: പേഴുംകാട്ടിൽ ജബ്ബാറി (54) നെ മുട്ടം തെങ്ങുംപ്പള്ളി ടവറിന്റെ സ്റ്റെയർകേസ് കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുട്ടം എ എസ്. ഐ കെ .പി അജിയുടെ നേതൃത്വത്തിലുള്ള പൊലീസ് നിയമ നടപടികൾ സ്വീകരിച്ചു. കബറടക്കം നടത്തി