തൂക്കുപാലം :ബ്ലോക്ക് നമ്പർ 323 ൽ കബീറിന്റെ ഭാര്യ ലൈലാബീവി (59 )നിര്യാതയായി. കബറക്കം നടത്തി. മക്കൾ :മുഹമ്മദ് ഹനീഫ, അബ്ദുറഹ്മാൻ, റഹ്മത്ത് ബീവി.മരുമക്കൾ :സക്കീർ ഹുസൈൻ. ഷീജ. തൻസില .