ചെറുതോണി : മണിയാറൻകുടി വട്ടകുന്നേൽ മത്തായി വർക്കി (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ ത്രേസ്യാമ്മ. മക്കൾ : ജോർജ്, ലൂസി, സണ്ണി, ചാക്കോ, സ്റ്റീഫൻ, ഷെല്ലി, ബെന്നി, ലാലു. മരുമക്കൾ : ലീലാമ്മ, ജോർജ്, എൽസമ്മ, ജാൻസി, ജാൻസി, ബിന്ദു, ജിജി, നീന.