മൂലമറ്റം: ബിവറേജ് കോർപ്പറേഷന്റെ വിദേശ മദ്യവിൽപന ശാലയ്ക്കു സമീപം ഒരാൾക്ക് കത്തിക്ക് കുത്തേറ്റു. വലിയപറമ്പിൽ ഷാജിക്കാണ് (55) കുത്തേറ്റത്.ഇന്നലെ രാത്രിയിലാണ് സംഭവം. ഷാജിയെ നാട്ട്കാർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.