ഇടുക്കി:ഇരട്ടയാർ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുളള സൈറണിന്റെ ട്രയൽ റൺ ഇന്ന് രാവിലെ 11ന് നടത്തും. ട്രയൽ റൺ നടത്തുമ്പോൾ ജനങ്ങൾ പരിഭാന്ത്രരാകേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.