പൈനാവ് : കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്. ആർ.ടി.ഇ-4, എസ്.സി-9, എസ്.റ്റി-4, ഭിന്നശേഷിയുളളവർ-1, ഒബിസിഎൻ.സി.എൽ-1, ഒറ്റ പെൺകുട്ടി-1, ജനറൽ ഒഴിവില്ല. താത്പര്യമുളള മാതാപിതാക്കൾ ഓഫീസിൽ നിന്നു ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് അവശ്യ രേഖകൾ സഹിതം ജൂലായ് 12ന് വൈകിട്ട് നാലിനകം നൽകണം. ഫോൺ: 9495800741