തൊടുപുഴ: പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിലൂടെ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐസിസി ആഹ്വാനപ്രകാരം
ഇന്നുമുതൽ 17 വരെ ജില്ലയിൽ പ്രക്ഷോഭ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചതായി
ഡിസിസി പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.