കല്ലൂർക്കാട്:വഴിയാംചിറ വട്ടക്കുഴിയിൽ പരേതരായ ഔസേപ്പ്-റോസ ദമ്പതികളുടെ മകൾ സിസ്റ്റർ കാരിത്താസ്(82)നിര്യാതയായി.സംസ്‌കാരം ഇന്ന്രാവിലെ 10.30ന് ഉത്തർപ്രദേശ് സുൽത്താൻപുരിലെ ഉറുസുലൈൻ കോൺവെന്റിൽ.സഹോദരങ്ങൾ:ഏലിക്കുട്ടി,വി.ജെ.ജോസഫ്.