social-forestry

വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷനും ചേർന്ന് കോലാനി തോടിൻ്റെ ഇരു ഭാഗങ്ങളിലും മുള തൈ നട്ട് പിടിപ്പിക്കലിൻ്റെ ഉദ്ഘാടനം എ സി എഫ് വിപിൻ ദാസ് കൗൺസിലർ കവിത വേണുവിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.