കുമളി: ചെറാലെ ഒ .ബിജു(38)നിര്യാതനായി. ജോയിന്റ് കൗൺസിൽ കുമളി മേഖലാ പ്രസിഡന്റും കുമളി വില്ലേജ് അസി. ഓഫീസറുമാണ്. പീരുമേട് താലൂക്ക് ഓഫീസ്, കാർഡമം സെറ്റിൽമെന്റ് ഓഫീസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു, മക്കൾ: ശ്രേയ , ശ്വേത . സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കുമളിയിലെ വീട്ടുവളപ്പിൽ.