കൊടുവേലി: ചൂരക്കുന്നേൽ (മഠത്തിൽ) വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. പരേത പനങ്കര കിളിവള്ളിക്കൽ കുടുംബാംഗം. മക്കൾ: ജോമി, ജോണി, ലോറൻസ്, ക്ലീറ്റസ്, റീന. മരുമക്കൾ: ജെസ്സി താന്നിക്കൽ (വാഴക്കുളം), മേരി വാഴേപറമ്പിൽ (തൊമ്മൻകുത്ത്), ജിജി പൊട്ടൻപ്ലാക്കൽ (കരിമണ്ണൂർ), ഗ്രേസി വട്ടക്കുന്നേൽ (നാഗപ്പുഴ), അലക്‌സ് പുറയംപള്ളിയിൽ (മേലുകാവ്).